ഓഹരിവിപണികളിൽ വ്യതിയാനം

Posted on: November 5, 2019

മുംബൈ : ഓഹരിവിപണികളിൽ വ്യതിയാനം. ബിഎസ്ഇ സെൻസെക്‌സ് 21.61 പോയിന്റ് ഉയർന്ന് 40,323.57 പോയിന്റിലും നിഫ്റ്റി 4.65 പോയിന്റ് ഉയർന്ന് 11,945.95 പോയിന്റിലുമാണ് രാവിലെ 9.26 ന് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, ബജാജ് ഫിനാൻസ്, ടാറ്റാ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോകോർപ്, പവർഗ്രിഡ്, ബജാജ് ഓട്ടോ, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സൺ ഫാർമ, ഭാരതി എയർടെൽ, കൊട്ടക് ബാങ്ക്, എച്ച്‌സിഎൽ ടെക്, ഹിന്ദ് യൂണിലിവർ, ഐടിസി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |