ഓഹരിവിപണികളിൽ നേട്ടം

Posted on: October 18, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 111.66 പോയിന്റ് ഉയർന്ന് 39,163.72 പോയിന്റിലും നിഫ്റ്റി 31 പോയിന്റ് ഉയർന്ന് 11,617.35 പോയിന്റിലുമാണ് രാവിലെ 9.52 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, ഹിറോ മോട്ടോകോർപ്, എൻടിപിസി, എച്ച്‌സിഎൽ ടെക്, റിലയൻസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

യെസ് ബാങ്ക്, പവർഗ്രിഡ്, ഹിന്ദ് യൂണിലീവർ, ഐസിഐസിഐ ബാങ്ക്, ഇൻഡ്‌സ് ഇൻഡ് ബാങ്ക്, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |