03
Friday
May 2024
May 2024
ഓഹരിവിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: February 27, 2019
മുംബൈ : ഓഹരിവിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്സ് 68.28 പോയിന്റ് കുറഞ്ഞ് 35,905 പോയിന്റിലും നിഫ്റ്റി 28.65 പോയിന്റ് കുറഞ്ഞ് 10,806 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News