03
Friday
May 2024
May 2024
ഓഹരി വിപണിയില്‍ നേട്ടം
Posted on: January 11, 2019
മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്സ് 32.05 പോയിന്റ് ഉയര്‍ന്ന് 36,138 പോയിന്റിലും നിഫ്റ്റി 4.65 പോയിന്റ് ഉയര്‍ന്ന് 10,826 പോയിന്റിലുമാണ് രാവിലെ 9.30 ന് വ്യാപാരം നടക്കുന്നത്.
യെസ് ബാങ്ക്, ഐ ടി സി, ടാറ്റാ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, എച്ച് ഡി എഫ് സി, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ടി സി എസ്, ഭാരതി എയര്‍ടെല്‍, എച്ച് സി എല്‍, പവര്‍ഗ്രിഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News