03
Friday
May 2024
May 2024
ഓഹരി വിപണിയില്‍ നേട്ടം
Posted on: November 28, 2018
മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്സ് 172.51 പോയിന്റ് ഉയര്‍ന്ന് 35,685 പോയിന്റിലും നിഫ്റ്റി 35.50 പോയിന്റ് 10,721 പോയിന്റിലുമാണ് രാവിലെ 9.41 ന് വ്യാപാരം നടക്കുന്നത്.
ഇന്‍ഫോസിസ്, ഹീറോമോട്ടോകോ, എന്‍ ടി പി സി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐ സി ഐ സി ഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
യെസ് ബാങ്ക്, അദാനി പോര്‍ട്ട്സ്, എല്‍ ടി, ഹിന്ദുസ്ഥാന്‍ ലിവര്‍, എസ് ബി ഐ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News