03
Friday
May 2024
May 2024
ഓഹരി വിപണിയില്‍ നഷ്ടം
Posted on: September 11, 2018
മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ -62.56 പോയിന്റ് കുറഞ്ഞ് 37,859 പോയിന്റിലും നിഫ്റ്റി -12.55 പോയിന്റ് കുറഞ്ഞ് 11,425 പോയിന്റിലുമാണ് രാവിലെ 10.43 ന് വ്യാപാരം നടക്കുന്നത്.
സണ്ഫര്മ, അദാനി പോര്‍ട്ട്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഫോസിസ്, യെസ് ബാങ്ക്, ടാറ്റാ മോട്ടേഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
കൊട്ടക് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, ഐ ടി സി, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍പെയിന്റ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News