ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 23, 2018

മുംബൈ : ഓഹരി വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 222.23 പോയിന്റ് ഉയര്‍ന്ന് 36,718 പോയിന്റിലും നിഫ്റ്റി 74.55 പോയിന്റ് ഉയര്‍ന്ന് 11,984 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഐ ടി സി, വിഡല്‍, മാരുതി, അഡാനി പോര്‍ട്ട്‌സ്, ഭാരതി എയര്‍ടൈല്‍, ഐ സി ഐ സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഹീറോമോട്ടോകോ, ബജാജ്ഓട്ടോ, വിപ്രോ, എച്ച്  ഡി എഫ് സി ബാങ്ക്, റിലയന്‍സ്, ഒ എന്‍ ജി സി തുടങ്ങിയവ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |