03
Friday
May 2024
May 2024
ഓഹരിവിപണികളിൽ നേട്ടം
Posted on: January 24, 2018
മുംബൈ : നേരിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ വൈകാതെ നേട്ടത്തിലേക്ക് തിരിച്ചുവന്നു. ബിഎസ്ഇ സെൻസെക്സ് 44.03 പോയിന്റ് ഉയർന്ന് 36,184 പോയിന്റിലും നിഫ്റ്റി 5.60 പോയിന്റ് ഉയർന്ന് 11,089 പോയിന്റിലുമാണ് രാവിലെ 9.40 ന് വ്യാപാരം നടക്കുന്നത്.
എച്ച്ഡിഎഫ്സി, ഇൻഡസ് ഇൻഡ് ബാങ്ക്, ഒഎൻജിസി, ഐടിസി, മാരുതി, എൻടിപിസി, ഡോ.റെഡീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോഴ്സ്, റിലയൻസ്, ടാറ്റാ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News