03
Friday
May 2024
May 2024
സെൻസെക്സ് 17 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു
Posted on: November 20, 2017
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 17.10 പോയിന്റ് ഉയർന്ന് 33,359 പോയിന്റിലും നിഫ്റ്റി 15.15 പോയിന്റ് ഉയർന്ന് 10,298 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻടിപിസി, ബജാജ് ഓട്ടോ, റിലയൻസ്, ഒഎൻജിസി, മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
ഐസിഐസിഐ ബാങ്ക്, ഡോ. റെഡീസ്, എസ് ബി ഐ, സിപ്ല, ഇൻഫോസിസ്, എം & എം, അദാനി പോർട്ട്സ്, എച്ച്ഡിഎഫ്സി, ലുപിൻ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News