May 2024
കൊച്ചിൻ ഷിപ്പ്‌യാർഡ് ഐപിഒ ഇന്ന് മുതൽ
Posted on: August 1, 2017
കൊച്ചി : കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ 1468 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫർ ഇന്ന് ആരംഭിക്കും. പത്ത് രൂപ മുഖവിലയുള്ള 3,3984 കോടി ഓഹരികളാണ് ഇഷ്യു ചെയ്യുന്നത്. 424-432 രൂപയാണ് പ്രൈസ് ബാൻഡ്. ഷിപ്പ് യാർഡ് ജീവനക്കാർക്ക് ഓഹരിവിലയിൽ 21 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കും.
കുറഞ്ഞത് 30 ഓഹരികൾക്കാണ് അപേക്ഷിക്കേണ്ടത്. തുടർന്ന് 30 ന്റെ ഗുണിതങ്ങളായി അപേക്ഷനൽകാം. ഇഷ്യു ഓഗസ്റ്റ് മൂന്നിന് സമാപിക്കും.
TAGS: Cochin Shipyard | Cochin Shipyard IPO |
ലോകത്തെ ആദ്യ ഹൈഡ്രജന്‍ കണ്ടെയ്നര്‍ ഫീഡര്‍ കപ്പല്‍ നിര്‍മിക്കുന്നത് കൊച്ചി ഷിപ്യാഡില്‍
കൊച്ചി കപ്പല്‍ശാല അഞ്ച് കപ്പലുകള്‍ നീറ്റിലിറക്കി
കൊച്ചിന് ഷിപ്പ്യാര്ഡ് ഹൂഗ്ലി യൂണിറ്റ് ജൂണില്‍ പ്രവര്‍ത്തന സജ്ജമാകും
കൊച്ചി കപ്പൽശാല നിർമിക്കുന്ന ബോട്ടുകളിൽ സീമെൻസ് സാങ്കേതിക വിദ്യ
കൊച്ചി കപ്പല്‍ശാലയില്‍ നാവിക സേനയുടെ അന്തര്‍വാഹിനി നശീകരണ കപ്പല്‍ നിര്‍മാണം തുടങ്ങി