03
Friday
May 2024
May 2024
ഓഹരിവിപണികൾ നഷ്ടത്തിൽ
Posted on: January 16, 2017
മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 31.47 പോയിന്റ് കുറഞ്ഞ് 27,206 പോയിന്റിലും നിഫ്റ്റി 15.25 പോയിന്റ് കുറഞ്ഞ് 8,385 പോയിന്റിലുമാണ് രാവിലെ 9.31 ന് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോൾകക്യാപ് സൂചികകൾ നഷ്ടം നേരിട്ടു.
TAGS: BSE Senesx | NSE Nifty |
News in this Section
Trending News