03
Friday
May 2024
May 2024
ഓഹരിവിപണികളിൽ നഷ്ടം
Posted on: November 28, 2016
മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 124.05 പോയിന്റ് കുറഞ്ഞ് 26,192.29 പോയിന്റിലും നിഫ്റ്റി 42.10 പോയിന്റ് കുറഞ്ഞ് 8,072 പോയിന്റിലുമാണ് രാവിലെ 9.15 ന് വ്യാപാരം നടക്കുന്നത്.
പിഎൻബി, എസ് ബി ഐ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ടിസിഎസ്, വിപ്രോ, ഇൻഫോസിസ്, സ്പൈസ്ജെറ്റ്, തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു. ബിഎസ്ഇയിലെ 990 ഓഹരികൾ നേട്ടത്തിലും 455 ഓഹരികൾ നഷ്ടത്തിലുമാണ്.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News