ഗോപു നന്തിലത്ത് ജിമാര്‍ട്ടില്‍ ഓണം ഓഫറുകള്‍ തുടരുന്നു

Posted on: September 2, 2023

തൃശൂര്‍ :• ഗോപു നന്തിലത്ത് ജി-മാര്‍ട്ടില്‍ ഓണം ഓഫറുകള്‍ തുടരുന്നു. ഗൃഹോപകരണങ്ങള്‍ക്കും ഇലക്ട്രോണിക് ഡിജിറ്റല്‍ ഗാജറ്റുകള്‍ക്കും 70% വരെ ഇളവു ലഭിക്കും. എല്ലാ ഓണ പര്‍ച്ചേസുകള്‍ക്കും ഗോള്‍ഡ് ഗാല ഓഫറിലൂടെ വലിയ സമ്മാനങ്ങളും കാത്തിരിക്കുന്നു. ഓഫര്‍ കാലയളവില്‍ വാങ്ങുന്നവരില്‍ നിന്നു നറുക്കെടുപ്പി ലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബംപര്‍ സമ്മാനമായി 1 ഡിയോ അപ്പാര്‍ട്‌മെന്റ്, 1 കിലോഗ്രാം സര്‍ണം (ഒരു പവന്‍ വീതം125 പേര്‍ക്ക്), 5 പേര്‍ക്ക് മാരുതി ഇഗ്‌നിസ് കാറുകള്‍ തുടങ്ങി ഒട്ടേറെ സമ്മാനങ്ങളുമുണ്ട്.

സോണി, സാംസംഗ്, എല്‍ജി, പാനസോണിക് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ ടിവി, ഫ്രിജ്, വാഷിങ് മെഷീന്‍, എസി തുടങ്ങിയ ബാന്‍ഡുകളുടെ എല്ലാ ഗഹോപകരണങ്ങളും ആപ്പിള്‍, സാംസംഗ് റിയല്‍ മി, വിവോ, ഒപ്പോ തുടങ്ങിയ ബാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകളും ലഭ്യമാണ്.

എച്ച്പി, എസ്യൂസ്, ലെനോവോ ലാപ്‌ടോപ്പുകളുടെ വിപുലമായ ശേഖരവുമുണ്ട്. ക്രഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5% മുതല്‍ 20% വരെ കാഷ്ബാക്ക്. എക്‌സ്‌ചേഞ്ച് ഓഫറുകളും അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവും ജി-മാര്‍ട്ടില്‍ ലഭ്യമാണെന്നുനന്തിലത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപു നന്തിലത്ത് പറഞ്ഞു.