ചന്ദ്രയാന്‍ കോയിനുമായി പോത്തിസ് സ്വര്‍ണ മഹല്‍

Posted on: August 28, 2023

കൊച്ചി :• പ്രമുഖ ജ്വല്ലറി റീട്ടെയലറായ പോത്തിന് സ്വര്‍ണ മഹല്‍, ചന്ദ്രയാന്‍ 3 ലിമിറ്റഡ് എഡിഷന്‍ ഗോള്‍ഡ് കോയിനുകള്‍ പുറത്തിറക്കി. 4, 8 ഗ്രാമുകളിലുള്ള ഇത് എല്ലാ പോത്തീസ് സ്വര്‍ണ മഹല്‍ ഷോറൂമുകളിലും ലഭിക്കും.

ബഹിരാകാശ പര്യവേക്ഷണത്തിന്റെ ചരിത്ര നിമിഷം ആഘോഷിക്കാനും പരിപാലിക്കാനുമാണിതെന്ന് പോത്തിസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എസ്.രമേശ് പോത്തി പറഞ്ഞു.