14
Tuesday
May 2024
May 2024
75 ശതമാനം വിലക്കുറവുമായി മൈജി യൂത്ത് ഫെസ്റ്റ്
Posted on: May 26, 2023
കോഴിക്കോട് : കേരളത്തിലെ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ 75% വരെ വിലക്കുറവോടെ മൈജി യൂത്ത് ഫെസ്റ്റ് ആരംഭിച്ചു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഓഫറുണ്ട്. ലാപ്ടോപ്പുകള്‍ക്കൊപ്പം സ്മാര്‍ട് വാച്ച്, വയര്‍ലെസ് കീബോര്‍ഡ്, മൗസ് ഉള്‍പ്പെടെ 9,299 രൂപ വിലയുള്ള സമ്മാനങ്ങള്‍ ലഭിക്കും.
69,900 രൂപ വിലയുള്ള ഐഫോണ്‍ 13ന് പ്രത്യേക ഡിസ്കൗണ്ടുണ്ട്. 1,49,999 രൂപയുടെ സാംസംഗ് ഗാലക്സി എസ്23 അള്‍ട്രാ ഫോണ്‍ പ്രതിമാസം 4792 രൂപ ഇഎംഐയ്ക്ക് ലഭിക്കും.
17,500 രൂപയുടെ സാംസംഗ് ഗാലക്സി ടാബ് 12,999 രൂപയ്ക്കും 33,900 രൂപ വിലയുള്ള ഐപാഡ് 31,199 രൂപയ്ക്കും ലഭിക്കും.
79,990 രൂപയ്ക്ക് മാക്ബുക് വാങ്ങാം. ഐഡി കാര്‍ഡുമായി വരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക
ഓഫറുണ്ട്. ഫെസ്റ്റ് 28ന് അവസാനിക്കും. വിവരങ്ങള്‍: 9249001001
TAGS: Myg |
News in this Section