15
Wednesday
May 2024
May 2024
മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ മണ്ണാര്‍ക്കാടും വൈപ്പിനിലും
Posted on: February 4, 2023
കൊച്ചി : ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജറ്റുകളും കിച്ചണ്‍ അപ്ലയന്‍സസും ഒരു കുടക്കീഴില് ഒരുമിക്കുന്ന മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ മണ്ണാര്‍ക്കാടും വൈപ്പിനിലും പ്രവര്‍ത്തനം ആരംഭിക്കുന്നു.
മണ്ണാര്‍ക്കാട് കെടിഎം ഹൈസ്കളിന് സമീപം പിടിവി ടവറിലെ ഫ്യൂച്ചര്‍ സ്റ്റോര്‍ ഇന്ന് 10.30നും വൈപ്പിന്‍ ലഗൂണ പ്ലാസയിലെ ഫ്യൂച്ചര്‍ സ്റ്റോര്‍ 11 ന് രാവിലെ 10.30 നും തുറക്കും.
നടി ഹണിറോസ് ആണ് ഇരുസ്റ്റോറുകളുടെയും ഉദ്ഘാടക.
TAGS: Myg |
News in this Section