15
Wednesday
May 2024
May 2024
മൈജി ഫ്യൂച്ചറില്‍ ‘മഹാലാഭം സെയില്‍ ‘ രാത്രി 12 വരെ : ഓഫറുകള്‍ ഇന്നും നാളെയും കൂടി മാത്രം
Posted on: January 21, 2023
കോട്ടയം : വന്‍ ഓഫറുകളുടെ കാര്‍ണിവലുമായി സംസ്ഥാനത്തെ മൈജി ഫ്യൂച്ചര്‍ പവിലിയനുകളില്‍ ‘മഹാലാഭം സെയില്‍ വിജയകരമായി മുന്നേറുന്നു. തിരക്കു പ്രമാണിച്ച് ഷോറൂമുകള്‍ ഇന്നു രാത്രി 12 വരെ തുറന്നുപ്രവര്‍ത്തിക്കും. നാളെക്കൂടി മാത്രമാണ് ഈ ലാഭത്തിന്റെ വില്പനമേള. ഷോറൂമിന് പുറത്തെ
പവിലിയനിലാണ് മഹാലാഭംേസെയില് നടക്കുന്നത്.
6.5 കിലോയുടെ സെമി ഓട്ടമാറ്റിക് വാഷിംഗ് മെഷീന്, സിംഗിള്‍ ഡോര്‍ ഫിജറേറ്റര്‍, 32 ഇഞ്ച് എല്‍ഇഡി ടിവി എന്നിവയുടെ കോംബോ 21,212 രൂപയ്ക്ക് സ്വന്തമാക്കാം. വാഷിംഗ് മെഷീന് 6,666 രൂപ മുതലും, ഫിജറേറ്ററു
കള്‍ 10,590 രൂപ മുതലും, ഡിഷ്വാഷര് 16,999 രൂപ മുതലും ലഭിക്കും. 1,20,000 രൂപ വിലമതിക്കുന്ന 65 ഇഞ്ച് 4കെ സ്മാര്‍ട്ട് ടിവി 39,999 രൂപയ്ക്കു സ്വന്തമാക്കാം. 92490 01001
TAGS: Myg |
News in this Section