മൈജിയില്‍ സൂപ്പര്‍ ഡിസ്‌കൗണ്ട് സെയില്‍

Posted on: October 8, 2022

കോഴിക്കോട് : ഗംഭീര ഡിസ്‌കൗണ്ടുകളും ഗിഫ്റ്റുകളും കോംബോ ഓഫറുകളുമായി മൈജി സൂപ്പര്‍ ഡിസ്‌കൗണ്ട്‌സെയില്‍ ഗൃഹോപകരണങ്ങളുടെയും ഡിജിറ്റല്‍ ഇലക്ട്രോണിക്‌സിന്റെയും ബള്‍ക്ക് പര്‍ച്ചേസില്‍ നിന്നും ലഭിക്കുന്ന ലാഭം ഏറ്റവും കുറഞ്ഞ വിലകളിലൂടെയും ഏറ്റവും മികച്ച ഡിസ്‌കൗണ്ടിലൂടെയും മൈ
ജി ഉപയോക്താക്കള്‍ക്ക് നല്‍കും.

ഏറ്റവും വലിയ കളക്ഷന്‍ ഏറ്റവും കുറഞ്ഞ വിലയില്‍, ഏറ്റവും ലേറ്റസ്റ്റ് മോഡലുകള്‍ ഏറ്റവും നല്ല സമ്മാനങ്ങള്‍ക്കൊപ്പം എന്നീ ഉറപ്പുകളാണ് സൂപ്പര്‍ സെയിലിലൂടെ മൈജി നല്‍കുന്നത്.

സാംസംഗ് ഗാലക്‌സി എസ്22 അള്‍ട്രാ, ഐഫോണ്‍ 12 എന്നിവ ഇതുവരെയില്ലാത്ത വിലക്കുറവില്‍, അനായാസ ഇഎംഐ സഹിതം സ്വന്തമാക്കാം. 4999 രൂപയില്‍ ആരംഭിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസിനൊപ്പം സൗണ്ട്ബാര്‍, സ്മാര്‍ട്ട്ടാഗ്, ഇയര്‍ബഡ്‌സ്, 32 ജിബി മൈക്രോമെമ്മറി കാര്‍ഡ്, ബ്ലൂടൂത്ത് സ്പീക്കര്‍, നെക്ക്ബാന്‍ഡ്, സ്മാര്‍ട്ട് വാച്ച് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് എന്നീ സമ്മാനങ്ങള്‍ നേടാം. പഴയ മൊബൈല്‍ മികച്ചമൂല്യത്തില്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ 5ജി സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം. 4ജി സ്മാര്‍ട്ട്‌ഫോണ്‍വെറും 3499 രൂപയ്ക്ക് വാങ്ങാം.

ടെലിവിഷനുകള്‍ 68% വരെ വിലക്കുറവില്‍ അല്ലെങ്കില്‍ സ്‌പെഷ്യല്‍ പ്രൈസുകളില്‍ സ്വന്തമാക്കുമ്പോള്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്കൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ട്. കൂടാതെ റഫ്രിജറുകളും വാഷിംഗ് മെഷീനുകളും ഏറ്റവും കുറഞ്ഞ കില്ലര്‍ പ്രൈസുകളില്‍ ലഭിക്കും. തെരഞ്ഞെടുത്തഡ് ഫ്രിജറേറ്ററിനൊപ്പം അക്വാഗാര്‍ഡ് വാട്ടര്‍ പ്യൂരിഫൈയറുകളും, ടോപ്ലോഡ് വാഷിംഗ് മെഷീനൊപ്പം മിക്‌സര്‍ഗ്രൈന്‍ഡറും സമ്മാനമായി ലഭിക്കും. ലേറ്റസ്റ്റ് ഫീച്ചറുകളുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ലാപ്‌ടോപ്പുകള്‍ സ്‌പെഷ്യല്‍ വിലകളില്‍ സ്വന്തമാക്കുമ്പോള്‍ 1999 രൂപവിലമതിക്കുന്ന വയര്‍ലെസ്മൗസും കീബോര്‍ഡും സൗജന്യമായി ലഭിക്കും ടാബ്ലെറ്റുകള്‍, ഡെസ്‌ക്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഡിജിറ്റല്‍ആക്‌സസറികള്‍ എന്നിവയ്ക്ക് വലിയ ഡിസ്‌കൗണ്ടുകളും ജിനല്‍കുന്നു കൂള്‍ വിലകളില്‍ ഏറ്റവും കുറഞ്ഞ ഇഎംഐ സഹിതം എസിവാങ്ങാം.

മൈക്രോവേവ്, എല്‍പിജി സ്റ്റൗ, സ്‌മോള്‍ അപ്ലയന്‍സസ്, കിച്ചണ്‍ അപ്ലയന്‍സസ്, ക്രോക്കറി എന്നിവയ്ക്കും വിലക്കുറവുണ്ട.് ചിമ്മിനിയും ഹോബും വാങ്ങുമ്പോള്‍ ഡിന്നര്‍സെറ്റാണ് സമ്മാനം. മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ടിവി, എസി, വാഷിംഗ്‌മെഷീന്‍, റഫ്രിജറേറ്റര്‍, കിച്ചണ്‍അപ്ലയന്‍സസ്തുടങ്ങി എല്ലാ ഗൃഹോപകരണങ്ങളുടെയും മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്, മ്യൂസിക്‌സിസ്റ്റം, സ്മാര്‍ട്ട് വാച്ച് മറ്റ് ഡിജിറ്റല്‍ ആക്‌സസറീസ് തുടങ്ങി എല്ലാ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടേയും ഏറ്റവും വലിയ കളക്ഷനുമുണ്ട് അനായാസം പ്രൊഡക്റ്റുകള്‍ വാങ്ങാന്‍ മൈജി സൂപ്പര്‍ ഇഎംഐ സ്‌കീമുകള്‍, അതിവേഗ ഫിനാന്‍സ്, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫര്‍, എക്സ്റ്റന്റഡ് വാറണ്ടി, ഏറെ ഗുണകരമായ പ്രൊട്ടക്ഷന്‍പ്ലാനുകള്‍, വായ്പാ സൗകര്യത്തിനൊപ്പം ഗാഡ്ജറ്റ് റിപ്പയര്‍ ആന്‍ഡ് സര്‍വീസ്തുടങ്ങി മികച്ച സേവനങ്ങള്‍ മൈജിയുടെ പ്രത്യേകതയാണ്. ബന്ധപ്പെടുക: 9249001001

TAGS: Myg |