ലേറ്റസ്റ്റ് പ്രൊഡക്റ്റുകള്‍ക്കൊപ്പം മികച്ച ഓഫറുകളുമായി മൈജി

Posted on: September 17, 2022

കോഴിക്കോട്: ആധുനികതയുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും അടുത്തറിഞ്ഞ്, ഏറ്റവും ലേറ്റസ്റ്റ് പ്രൊഡക്റ്റുകള്‍ക്കൊപ്പം ഏറ്റവും മികച്ച ഓഫറുകളാണ് മൈജി ഉറപ്പുനല്‍കുന്നത്. ആഘോഷത്തിന്റെ തുടര്‍ച്ചയായി അതിശയിപ്പിക്കുന്ന ക്യാഷ്ബാക്ക് ഓഫറാണ് ഇപ്പോള്‍ മൈജി മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ഉപയോക്താക്കള്‍ക്കായി നല്‍കുന്ന ടിവികള്‍ ഏറ്റവും കുറഞ്ഞ കില്ലര്‍ പ്രൈസുകളിലും സ്മാര്‍ട്ട് ഫോണുകള്‍ സ്മാര്‍ട്ട് പ്രൈസുകളിലും സ്വന്തമാക്കുമ്പോള്‍ ഓരോ 10,000 രൂപയുടെ പര്‍ച്ചേസിനും 1000 രൂപ ക്യാഷ്ബാക്ക് നേടാം. ഓരോറഫ്രിജറേറ്റര്‍ പര്‍ച്ചേസിനും 20,000 രൂപ വരെയും ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4000 രൂപ വരെയും ക്യാഷ്ബാക്ക് ലഭിക്കും. എസികള്‍ക്കും 4000 രൂപ
ക്യാഷ്ബാക്ക്, ടാബ്ലെറ്റുകള്‍ക്കും കിച്ചണ്‍ അപ്ലയന്‍സസുകള്‍ക്കും ആക്‌സസറികള്‍ക്കും ഓരോ 10000 രൂപയുടെ പര്‍ച്ചേസിനും 1000 രൂപ ക്യാഷ്ബാക്ക് എന്നിങ്ങനെ നേടാം.

മൈജി വയര്‍ലെസ് സബ് വൂഫറോടു കൂടിയ ജെബിഎല്‍ 9.1 സൗണ്ട് ബാറിന് 9000 രൂപ, സാംസംഗ് ഗ്യാലക്‌സി വാച്ച് 4 എല്‍ടിഇ-യ്ക്ക് 3000 രൂപ, ട്രൈപ്പോഡ്, മൗണ്ട്, ബാറ്ററി ബണ്ടില്‍ എന്നിവയ്‌ക്കൊപ്പം ഗോപ്രോ ഹീറോ 10 ബ്ലാക്ക് ആക്ഷന്‍ ക്യാമറയ്ക്ക് 5000 രൂപ എന്നിങ്ങനെ ക്യാഷ്ബാക്ക് മൈജി വാഗ്ദാനം ചെയ്യുന്നു. പര്‍ച്ചേസ് തുകയ്ക്ക് ആനുപാതികമായി വമ്പിച്ച ക്യാഷ്ബാക്ക് ലഭിക്കും.

കേരളത്തിലൊട്ടാകെയുള്ള 100ല്‍പ്പപരം മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കും. ഏറ്റവും കുറഞ്ഞ കില്ലര്‍ പ്രസുകള്‍, ഫ്രീ ഗിഫ്റ്റുകള്‍, വലിയ ഡിസ്‌കൗണ്ടുകള്‍ എന്നിവ മൈജിയുടെ ഉറപ്പാണ്.

എല്ലാ സ്റ്റോറുകളിലും വിവിധ ബ്രാന്‍ഡുകളുടെ വിലയേറിയ സമ്മാനങ്ങള്‍ നേടാനുള്ള അവസരം ഇപ്പോഴുമുണ്ട്. ഗൃഹോപകരണങ്ങളുടേയും ഡിജിറ്റല്‍ ഇലക്ട്രോണിക്‌സിന്റെയും വിപുലമായ കലക്ഷനും വലിയ വിലക്കുറവുമാണ് മൈജി ഫ്യൂച്ചര്‍ സ്റ്റോറില്‍ ഉപയോക്താക്കളെ കാത്തിരിക്കുന്നത്. ഈ കലക്ഷനില്‍ ടിവി, എസി, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, കിച്ചണ്‍ അപ്ലയന്‍സസ് തുടങ്ങി എല്ലാ ഗൃഹോപകരണങ്ങളുടേയും മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്, മ്യൂസിക്‌സിസ്റ്റം, സ്മാര്‍ട്ട് വാച്ച് മറ്റ് ഡിജിറ്റല്‍ ആക്‌സസറീസ്
തുടങ്ങി എല്ലാ ഇലക്ട്രോണിക്‌സ് & ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടേയും കംപ്ലീറ്റ് റേഞ്ച് ഉള്‍പ്പെടുന്നു.

അനായാസം പ്രൊഡക്റ്റുകള്‍ വാങ്ങാന്‍ മൈജി സൂപ്പര്‍ ഇഎംഐ, അതിവേഗ ഫൈനാന്‍സ്, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫര്‍, പരിമിതമായ ചെലവില്‍ എക്സ്റ്റന്റഡ് വാറണ്ടി, പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, ഗാഡ്ജറ്റ് റിപ്പയര്‍ & സര്‍വീസ് തുടങ്ങിമികച്ച ഗുണമേന്മയുള്ള വില്പന – വില്പനാനന്തര
സേവനങ്ങള്‍ മൈജിയുടെ പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മൈജി മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ സന്ദര്‍ശിക്കുക. ബന്ധപ്പെടുക: 9249 001 001

TAGS: Myg |