ഏറെ മികവോടെ പയ്യന്നൂരും, കാഞ്ഞങ്ങാടും മൈജി ഫ്യൂച്ചര്‍ സോര്‍

Posted on: September 2, 2022

കണ്ണൂര്‍ : വലിയ ആഗ്രഹങ്ങള്‍ക്ക് ഏറ്റവും വലിയ ചോയ്‌സ് ഏറെ മികവോടെ നല്‍കാന്‍ മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ പയ്യന്നൂരില്‍ കണ്ടോത്തും, കാഞ്ഞങ്ങാട് കാസര്‍ഗോഡ് റോഡിലും പ്രവര്‍ത്തനമാരംഭിച്ചു.

മലയാള ത്തിന്റെ പ്രിയ സിനിമാതാരം മിയജോര്‍ജ് മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഏറ്റവും വലിയ ഗൃഹോപകരണ, ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ് സ്റ്റോറുകളാണ് കാഞ്ഞങ്ങാടും പയ്യന്നൂരുമുള്ള മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍, നാളെയുടെ ടെക്‌നോളജിയ്‌ക്കൊപ്പം ഇതുവരെ കണ്ടറിയാത്ത, അതിശയിപ്പിക്കുന്ന, അതിവിപുലമായ ഹോം അപ്ലയന്‍സസ് ആന്‍ഡ് ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ് കലക്ഷനുകളാണ് ഈ സ്റ്റോ
റുകളുടെ സവിശേഷത, ടിവി, എസി, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, കിച്ചണ്‍ അപ്ലയന്‍സസ് തുടങ്ങി എല്ലാ ഗൃഹോപകരണങ്ങളുടേയും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, മ്യൂസിക് സിസ്റ്റം, സാര്‍ട്ട് വാച്ച് മറ്റ് ഡിജിറ്റല്‍ ആക്‌സസറീസ് തുടങ്ങിഎല്ലാ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഗാഡ്കയും ക
പ്ലീറ്റ് റേഞ്ചും വൈഡ് കലക്ഷനും സ്റ്റോറുകളിലുണ്ട്.

വെറും 30 ദിവസങ്ങളില്‍ 5 കോടി രൂപയുടെ ബിഗ് ഡിസ്‌കൗണ്ടുകളും ബിഗ് സമ്മാനങ്ങളും നല്‍കുന്ന മൈജി ഓണം വടംവലി സാച്ച് ആന്‍ഡ് വിന്‍ ഓഫര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഈ ഓഫറിലൂടെ 5% മുതല്‍ 100% വരെ ഡിസ്‌കൗണ്ടും സ്മാര്‍ട്ട്‌ഫോണ്‍, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, എല്‍ഇഡി ടിവി തുടങ്ങി വിലയേറിയ സമ്മാനങ്ങളും നേടാം.

മറ്റ് ഗംഭീര ഉദ്ഘാടന ഓഫറുകളും, ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓണം ഓഫറുകളുമുണ്ട്. വെറും ഒരു രൂപയ്ക്ക് പ്രൊഡക്റ്റുകള്‍ വാങ്ങാന്‍ മൈജി സൂപ്പര്‍ ഇഎംഐ, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫര്‍, പരിമിതമായ ചെലവില്‍ എക്സ്റ്റന്റ ഡ് വാറണ്ടി, ഏറെ ഗുണകരമായ പാട്ടന്‍ പ്ലാനുകള്‍, ഗാഡ്ജറ്റ് റിപ്പയര്‍ ആന്‍ഡ് സര്‍വീസ് തുടങ്ങി മികച്ച ഗുണമേന്മയുള്ള വില്‍പ്പന വില്‍പ്പനാനന്തര സേവനങ്ങള്‍ മൈജി ഫ്യൂച്ചറിന്റെ പ്രത്യേകതയാണ്. ഏറ്റവും ലേറ്റസ്റ്റ് മോഡലുകള്‍ ഏറ്റവും നല്ല ഓഫറുകള്‍ക്കൊപ്പം, ഏറ്റവും വലിയ കലക്ഷന്‍ ഏറ്റവും കുറഞ്ഞ വിലയില്‍, എല്ലാം വിവിഴ്ചയില്ലാത്ത മികവിനൊപ്പം, ഈ ഉറപ്പാണ് മൈജിഫ്യൂച്ചര്‍ കേരളത്തിനായി നല്‍കുന്നത്.

 

TAGS: Myg |