വാലന്റെന്‍സ് ഡേ : മൈജിയില്‍ പെര്‍ഫെക്റ്റ് ജോഡി ഓഫര്‍

Posted on: February 13, 2021

കോഴിക്കോട് : വാലന്റെന്‍സ് ഡേ ആഘോഷങ്ങള്‍ പ്രമാണിച്ച് അവതരിപ്പിക്കുന്ന സ്‌പെഷ്യല്‍ പെര്‍ഫെക്ട് ജോഡി ഓഫറിലൂടെ വമ്പിച്ച വിലക്കിഴിവില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മൈജിയില്‍ നിന്നും പര്‍ച്ചേസ് ചെയ്യാം. ഒപ്പം ഫോണ്‍ വാങ്ങുമ്പോള്‍ ആകര്‍ഷകമായ ആക്‌സസറീസുകളും സൗജന്യമായി ലഭിക്കും. 3999 നും 9999 നും ഇടയിലുള്ള ഫോണിനൊപ്പം സ്‌ക്രീന്‍ ഗാര്‍ഡ്, വയേര്‍ഡ് ഹെഡ്‌സെറ്റ്, പൗച്ച് എന്നിവ സൗജന്യമായി ലഭിക്കും. 10,000 നും 19,999 നും ഇടയിലുള്ള ഫോണിനൊപ്പം 1599 രൂപയുടെ നെക്ബാന്‍ഡും
20,000 ത്തിന് മുകളിലുള്ള ഫോണ്‍ വാങ്ങുമ്പോള്‍ 2499 രൂപ വിലയുള്ള സ്മാര്‍ട്ട് വാച്ചും സൗജന്യമായി ലഭിക്കും.

പെര്‍ഫെക്റ്റ് ജോഡി ഓഫറിനൊപ്പം എ.സി.കളുടെ വമ്പിച്ച കളക്ഷനും മൈജിയിലെ മുഖ്യാകര്‍ഷണങ്ങളില്‍ ഒന്നാണ്. പ്രമുഖബാന്‍ഡുകളുടെ എ.സികള്‍ വിലക്കിഴിവിനൊപ്പം ഫിനാന്‍സ് സ്‌കീമുകളും സൂപ്പര്‍ കൂള്‍ ഓഫറായി ഒരുക്കിയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട എ.സി.കള്‍ വാങ്ങുമ്പോള്‍ സ്റ്റെബിലൈസര്‍ സൗജന്യമാ
യും ലഭിക്കും.

എല്‍.ഇ.ഡി സ്മാര്‍ട്ട് ടിവികളുടെ വൈവിധ്യമാര്‍ന്ന മോഡലുകളും ഡിസ്‌കൗണ്ടോടെ ലഭ്യമാണ്. ഒപ്പം ഹോം തീയറ്റര്‍, സ്മാര്‍ട്ട് വച്ച്, ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ തുടങ്ങിയവ ടിവി വാങ്ങുമ്പോള്‍ ജോഡി ഓഫറായി നേടാനുള്ള അവസരം. ലാപ്‌ടോപ് വാങ്ങുമ്പോള്‍ 4490 രൂപ വിലമതിക്കുന്ന സ്മാര്‍ട്ട് വാച്ച്, വയര്‍ലസ് കീബോര്‍ഡ്, മൗസ് തുടങ്ങിയവ കോംബോ ഓഫറായി വാങ്ങുവാനുള്ള അവസരവുമുണ്ട്.

തെരഞ്ഞെടുത്ത ടാബ്ലറ്റുകള്‍ക്കൊപ്പം ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ തികച്ചും സൗജന്യം. കൂടാതെ മറ്റ് ആക്‌സസറീസ് വാങ്ങുമ്പോഴും അനേകം ജോഡി ഓഫറുകള്‍. ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡ് ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100 ശതമാനം ലോണ്‍ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫ
റുകളും ആനുകൂല്യങ്ങളും പര്‍ച്ചേസു കള്‍ക്കൊപ്പം ലഭിക്കും. ഫെഡറല്‍ ബാങ്ക് മുഖാന്തരം 10 ശതമാനം ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്.

TAGS: Myg |