ലുലു ഗ്രാന്‍ഡ് റിപ്പബ്ലിക് ഡേ സെയില്‍

Posted on: January 26, 2021

കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലുലുവില്‍ ‘ഗ്രാന്‍ഡ് റിപ്പബ്ലിക്ക് ഡേ സെയില്‍’ ആരംഭിച്ചു. 50 ശതമാനം വരെ വിലക്കുറവാണ് ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ലുലു ഫാഷന്‍ സ്റ്റോറില്‍ നിന്നും ലൂയി ഫിലിപ്പ്, വാന്‍ ഹ്യൂസെന്‍, അലെന്‍ സോളി, ലീ, ലൈവിസ്, റാങ്ക്ളര്‍, യു.സി.ബി., ആന്‍ഡ്, ഗ്ലോബല്‍ ദേശി, ഒമ്ര, ഫ്യൂഷന്‍ ബീറ്റ്സ്, 109 എഫ്, വി ലൈഫ് എന്നിവയുടെ പുതിയ വസ്ത്ര ശേഖരം വിലക്കുറവില്‍ വാങ്ങാം. ലേഡീസ് ബാഗ്, പാദരക്ഷകള്‍, ജൂവലറി, ട്രാവല്‍ ആന്‍ഡ് ലഗേജ് ബാഗുകള്‍ എന്നിവയ്ക്കും വിലക്കുറവ് ഒരുക്കിയിട്ടുണ്ട്.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും ഗ്രോസറി, ഫ്രഷ് ഫുഡ് തുടങ്ങിയ വിഭാഗങ്ങളിലും ഓഫറുകള്‍ ലഭ്യമാണ്. ഓഫറുകള്‍ ഓണ്‍ലൈന്‍ സ്റ്റോറിലും ലഭ്യമാണ്. 31 വരെയാണ് ഓഫര്‍. ക്ലീനിംഗ് ഫെസ്റ്റിന്റെ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, കണക്ട് എന്നിവടങ്ങളില്‍ ക്ലീനിംഗ് ഉപകരണങ്ങളും ഉത്പന്നങ്ങളും വിലക്കുറവില്‍ സ്വന്തമാക്കാം. വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ഇ.എം.ഐ., കാഷ് ബാക്ക് ഓഫറുകളും മറ്റ് പലിശരഹിത ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

TAGS: Lulu Mall |