ജോയ് ആലുക്കാസ് ജ്വല്ലറിയില്‍ ഓഫര്‍ ഇന്നു മുതല്‍

Posted on: January 23, 2021

കൊച്ചി : 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷത്തിന്റെ ഭാഗമായി ഗ്രാമിന് 72 രൂപ കുറവ് പ്രഖ്യാപിച്ചുകൊണ്ട് ജോയ് ആലുക്കാസിന്റെ ഗ്രാന്‍ഡ് റിപ്പബ്ലിക് ഓഫര്‍. ഇന്നുമുതല്‍ 26 വരെ അന്നത്തെ ഗോള്‍ഡ് റേറ്റില്‍ നിന്നുമാണ് കിഴിവ്.

ഏത് ജ്വല്ലറിയില്‍ നിന്നും വാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങളും ജോയ് ആലുക്കാസ് ജ്വല്ലറിയുടെ പുതിയ 916 ബിഐ എസ് സ്വര്‍ണാഭരണങ്ങളാക്കി മാറ്റാനും അവസരമുണ്ട്. ഇന്ത്യയിലെ എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും ഓഫര്‍ ലഭ്യമാണ്. ഇവിടെ നിന്നു വാങ്ങുന്ന എല്ലാ ആഭരണങ്ങള്‍ക്കും ഒരു വര്‍ഷ സൗജന്യ ഇന്‍ഷുറന്‍സ്, ആജീവനാന്ത സൗജന്യ മെയിന്റനന്‍സ്, ബൈബാക്ക് ഗാരന്റി എന്നിവയും ഉറപ്പ് നല്‍കുന്നുണ്ട്.

TAGS: Joyalukkas |