ജോയ് ആലുക്കാസില്‍ ആഭരണങ്ങള്‍ ഹോള്‍സെയില്‍ വിലയില്‍

Posted on: August 21, 2020

പുത്തന്‍ സ്വര്‍ണാഭരണങ്ങള്‍ ഹോള്‍സെയില്‍ വിലയില്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി ജോയ്ആലുക്കാസ്. സ്വര്‍ണം, ഡയമണ്ട്, പോള്‍കി, പ്രഷ്യസ് ആന്റ് സെമി പ്രഷ്യസ് സ്റ്റോണ്‍സ്, പേള്‍ ജ്വല്ലറി തുടങ്ങിയ ആഭരണ ശേഖരമാണു ഹോള്‍സെയില്‍ വിലക്കു ലഭിക്കുക.

വേദ ടെംപിള്‍ ജ്വല്ലറി, ആന്റിക് കളക്ഷന്‍, കിഡ്‌സ് കളക്ഷന്‍സ്, ടര്‍ക്കിഷ് ജ്വല്ലറി, മോഡേണ്‍ കണ്ടംപററി കളക്ഷന്‍, സ്‌പെഷല്‍ ബ്രൈഡല്‍ കളക്ഷന്‍, രത്‌ന പ്രഷ്യസ് സ്റ്റോണ്‍ ജ്വല്ലറി തുടങ്ങിയ ആഭരണ ശ്രേണികളും ഏറ്റവും പുതിയ ഡയമണ്ട് കളക്ഷനും ഒരുക്കിയിട്ടുണ്ട്. വിവാഹ ഷോപ്പിംഗിനുള്ള പ്രത്യേക പാക്കേജും അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവുമുണ്ട്.

TAGS: Joyalukkas |