കല്യാണ്‍ സില്‍ക്‌സില്‍ വെഡിംഗ് കോംബോ ഓഫര്‍

Posted on: August 12, 2020


വെഡ്ഡിംഗ് കോംബോ ഓഫറുകളുമായി പ്രമുഖ ടെക്‌സ്‌റ്റെല്‍ ശൃംഖലയായ ‘കല്യാണ്‍ സില്‍ക്ക്’, ‘ഡീം ബ്രൈഡല്‍സ്’ എന്ന വെഡ്ഡിംഗ് കളക്ഷനാണ് ഇതില്‍ പ്രധാനം. സ്‌പെഷ്യല്‍ ഗുഡ് സില്‍ക്ക്, എംബോഡ് മോട്ടീഫ്, സുപ്പീരിയര്‍ ജറി എന്നിവ ആദ്യമായാണ് മംഗല്യപ്പട്ടില്‍ ഒരുമിക്കുന്നത്. പതിനായിരത്തില പുതിയ കായ്കളില്‍, ഒരു പക്ഷത്തിബെഡല്‍ സാരികളാണ് ഈ ശ്രേണിയിലുള്ളത്.

5,000 രൂപ, 7,500 രൂപ, 10,000 രൂപ, 15,000 രൂപ എന്നീ നാല് വിഭാഗങ്ങളിലായി വെഡ്ഡിംഗ് കോംബാ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഓരോ കോംബോയിലും വധുവിനും വരനും ആവശ്യമായി വസ്ത്ര ശ്രേണികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഓഫറുകളിലൂടെ ഉഭോക്താക്കള്‍ക്ക് വെഡ്ഡിംഗ് പര്‍ച്ചേസില്‍ 25 ശതമാനംവരെ ലാഭം നേടാനാകും. കല്യാണ്‍ സില്‍ക്‌സിന്റെ നൂറുകണക്കിന് പ്രൊഡക്ഷന്‍ യൂണിറ്റുകളും ഇന്ത്യയിലെ പ്രമുഖ മില്ലുകളും കൈകോര്‍ത്താണ് വിലക്കുറവില്‍ വെഡ്ഡിംഗ് ശ്രേണികള്‍ ഭ്യമാക്കുന്നതെന്ന് കല്യാണ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാന്‍ പറഞ്ഞു.

കോവിഡ്കാലത്ത് സുരക്ഷിത ഷോപ്പിംഗ് സാധ്യമാക്കാന്‍ കല്യാണ്‍ സില്‍ക്ക് ഷോപ്പിംഗ് ആപ്പും ഉപഭോക്താക്കള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. ഷോപ്പിംഗ് തീയതിയും സമയവും മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന ഈ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവയില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

TAGS: Kalyan Silks |