ജോയ് ആലുക്കാസ് സുവര്‍ണ സൗഭാഗ്യങ്ങള്‍ ഓണ്‍ലൈനായി

Posted on: April 22, 2020

തൃശൂര്‍ : അക്ഷയതൃതീയയുടെ ഭാഗമായി സ്വര്‍ണാഭരണങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍ ജോയ് ആലുക്കാസില്‍ അവസരം. ലോക്ഡൗണിന്റെ ഭാഗമായി ഷോറൂമുകള്‍ അടച്ച സാഹചര്യത്തിലാണ് അക്ഷയതൃതീയ ദിനത്തിലോ അതിനുമുമ്പോ ജോയ്ആലുക്കാസ് വെബ്‌സൈറ്റിലൂടെ വാങ്ങാം.

ഓണ്‍ലൈന്‍ വഴി വാങ്ങുമ്പോള്‍ സ്വര്‍ണവിലയില്‍ ഗ്രാമിന് 50 രൂപ ഇളവുണ്ടാകും. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 20 ശതമാനം വരെ ഇളവുണ്ടാകും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അഞ്ച് ശതമാനം അഡീഷണല്‍ ക്യാഷ് ബാക്ക് ഉണ്ടാകും. സ്‌പെഷല്‍ ഗിഫ്റ്റ് വൗച്ചറുകള്‍. ഈ-വൗച്ചറുകള്‍ തുടങ്ങിയവ ജോയ് ആലുക്കാസ് വെബ്‌സൈറ്റ് വഴിയോ ആമസോണ്‍, wooho.in തുടങ്ങിയ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയോ സ്വന്തമാക്കാം. വിവരങ്ങള്‍ക്ക് www.joyalukkas.com, [email protected]

TAGS: Joyalukkas |