02
Thursday
May 2024
May 2024
വിനോദ് കുക്ക്‌വെയർ ക്ലാസിക് ഡീലക്‌സ് കുക്കിംഗ് പോട്ട്‌സ്
Posted on: October 1, 2017
വിനോദ് കുക്ക്‌വെയർ ക്ലാസിക് ഡീലക്‌സ് കുക്കിംഗ് പോട്ട്‌സ് പുറത്തിറക്കി. ഉയർന്ന ക്വാളിറ്റിയുള്ള സ്റ്റെയിൻലെസ് സ്റ്റീലിൽ സാറ്റിൻ ഫിനീഷോടു കൂടിയാണ് ഈ ഉത്പന്നം ഗ്യാസ്, ഇൻഡക്ഷൻ അടുപ്പുകൾക്ക് അനുയോജ്യമാണ്. കൂടാതെ സുരക്ഷിതമായി ഡിഷ് വാഷറിലും ഉപയോഗിക്കാം.
ക്ലാസിക് ഡീലക്‌സ് സോസ് പാൻ, ഫ്രൈപാൻ എന്നിവയ്ക്ക് 1,295 രൂപയാണ് വില. ക്ലാസിക് ഡീലക്‌സിന് 24 മാസത്തെ വാറന്റി വിനോദ് കുക്ക്‌വെയർ വാഗ്ദാനം ചെയ്യുന്നു.
News in this Section