07
Tuesday
May 2024
May 2024
പോള്‍ തോമസിനെ സാധന് കോ-ചെയര്‍മാനായി തിരഞ്ഞെടുത്തു
Posted on: June 19, 2023
കൊച്ചി : മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ സംഘടനയും റിസര്‍വ് ബാങ്കിന്റെ അംഗീകൃത റഗുലേറ്ററി ഓര്ഗനസേഷനുമായ സാധനിന്റെ കോ- ചെയര്‍മാനായി ഇസാഫ് ബാങ്ക് സ്ഥാപകനും എംഡിയുമായ പോള്‍ തോമസിനെ ്തിരഞ്ഞെടുത്തു.
സംഘടനയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചുള്ള വാര്‍ഷിക പൊതുയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. സാറ്റിന് ക്രെഡിറ്റ് കെയറിലെ എച്ച്.പി.സിംഗ് ഒരു വര്‍ഷത്തേക്കു കൂടി ചെയര്‍മാനയി തുടരും. സദാഫ് സെയാണുപുതിയ ട്രഷറര്‍. മലയാളിയായ ജിജി മാമ്മനാണ് എക്സിക്യൂട്ടീവ്ഡയറക്ടറും സിഇഒയും.
TAGS: Paul Thomas | Sadhan Co-Chairman |
News in this Section