ഡോ. ടി. വിനയകുമാര്‍ പിആര്‍സിഐ നാഷണല്‍ പ്രസിഡന്റ് : യു.എസ്. കുട്ടി സെക്രട്ടറി ജനറല്‍

Posted on: September 30, 2021

കൊച്ചി : പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ (PRCI) ദേശീയ പ്രസിഡന്റായി ഡോ. ടി. വിനയ് കുമാറിനെയും സെക്രട്ടറി ജനറലായി യു.എസ്. കുട്ടിയെയും ഐക്യകണ്ഠേന വീണ്ടും തെരഞ്ഞടുത്തു.

ഗോവയില്‍ നടന്ന പിആര്‍സിഐ യുടെ പതിനഞ്ചാമത് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ കോണ്‍ക്ലേവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇന്‍ഡ്യയിലുടനീളം 50 ചാപ്റ്ററുകളുള്ള പിആര്‍സിഐ ഇന്‍ഡ്യയിലെ കമ്മ്യൂണിക്കേഷന്‍ രംഗത്തെ ഏറ്റവും വലിയ സംഘടനയാണ്.

 

TAGS: U. S. Kutty |