14
Tuesday
May 2024
May 2024
കെ. മാധവന് സി.ഐ.ഐ. മീഡിയ എന്റര്‍ടെയിന്‍മെന്റ് കമ്മിറ്റി ചെയര്മാന്
Posted on: June 13, 2020
കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ)യുടെ മീഡിയ ആന്റ് എന്റര്‍ടെയിന്‍മെന്റിന്റെ ദേശീയ കമ്മിറ്റി ചെയര്‍മാനായി സ്റ്റാര്‍ ആന്റ് ഡിസ്നി ഇന്ത്യ കണ്ട്രി ഹെഡ് കെ. മാധവനെ നിയമിച്ചു.
2019 ഡിസംബറിലാണ് ഡിസ്നിയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പുതിയ കണ്ട്രി ഹെഡായി മാധവന് നിയമിതനായത്. സ്റ്റാര്‍ ആന്റ് ഡിസ്നി ഇന്ത്യയുടെ ടെലിവിഷന്‍ ബിസിനസ്സിന് മാധവനാണ് മേല്‍നോട്ടം വഹിക്കുന്നത്.
TAGS: CII | K. Madavan | Star And Disney India Country |
News in this Section