May 2024
ബൈജൂസ് ഫോര്‍ച്യൂണ്‍ ലിസ്റ്റില്‍
Posted on: September 4, 2020
ന്യൂയോര്‍ക്ക് : മലയാളിയും ബൈജൂസ് ലേണിംഗ് ആപ് സ്ഥാപകനുമായ ബൈജു രവീ
ന്ദ്രന്‍ യുഎസിലെ ഫോര്ച്യുണ് മാസിക പുറത്തിറക്കിയ വിവിധമേഖലയില്‍ സ്വാധീനം ചെലുത്തുന്ന 40 വയസ്സിനു താഴെയുള്ളവരുടെ പട്ടികയില്‍. റിലയന്‍സ് ജിയോബോര്‍ഡ് ഡയറക്ടര്‍മാരായ ഇഷഅംബാനി, ആകാശ് അംബാനി, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനെവാല എന്നിവരും 40 പേരുള്ള പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ഇടംപിടിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ടെക്നോളജി കമ്പനിയുടെ സിഇഒ എന്ന നിലയിലാണ് ബൈജു രവീന്ദ്രന് പട്ടികയില്‍ ഇടം നേടിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇരട്ട മക്കളാണ് 28 വയസുള്ള ഇഷയും ആകാശും. മുന്‍നിര വാക്സിന് നിര്‍മാണ കമ്പനിയാണ് അദാര്‍ പൂനെവാലയുടെ സിറം ഇന്ിറ്റിയൂട്ട്.
TAGS: Byju Raveendran | BYJU’s |
പുതിയ ടെക്ക് സെയില്‍സ് മോഡല്‍ നടപ്പിലാക്കാന്‍ ബൈജൂസ്
ആന്ധ്രാപ്രദേശിലെ പൊതുവിദ്യാലയങ്ങളില്‍ സൗജന്യ ഇ-ലേണിംഗ് ടൂളുകള്‍ ലഭ്യമാക്കി ബൈജൂസ്
ബൈജൂസ് ഓഫ്ലൈന് ട്യൂഷന് രംഗത്ത് വന്‍ വികസനത്തിനൊരുങ്ങുന്നു
കേരളത്തിലെ എന്‍ജിനീയറിംഗ് തല്പരര്ക്കായി ആകാശ്+ബൈജൂസ് കീം+ജെഇഇ (മെയിന്‍) കോഴ്സുകള്‍ ആരംഭിക്കുന്നു
നീറ്റ് സൗജന്യ ഓണ്‍ലൈന്‍ നീറ്റ് മോക്ക് ടെസ്റ്റ്മായി ആകാശ് എഡ്യുക്കേഷണല്‍
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്
ടൈറ്റന് സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം പുറത്തിറക്കി