ഓണം ഓഫറുമായി ഹൊറൈസണ്‍ മോട്ടോഴ്‌സ്

Posted on: August 7, 2020

കോട്ടയം : ഹോറൈസണ്‍ മോട്ടോഴ്‌സിന്റെ ഓണവിപണി സജ്ജീവമായിക്കഴിഞ്ഞു. ഈ മാസം ഹൊറൈസണ്‍ മോട്ടോഴ്‌സിന്റെ കോട്ടയം, കട്ടപ്പന, തൊടുപുഴ ബ്രാഞ്ചുകളില്‍ നിന്നു മഹീന്ദ്ര വാഹനങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്കായി ഓണസമ്മാനങ്ങള്‍ ഒരുക്കിയിരിക്കുന്നു.

ഉറപ്പായ ഒരു ഓണസമ്മാനത്തോടൊപ്പം നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്കായി 20,000 രൂപ വരെയുള്ള ആകര്‍ഷണീയമായ ബംപര്‍ സമ്മാനങ്ങളുമാണ് കാത്തിരിക്കുന്നത്. ഇതു കൂടാതെ തിരഞ്ഞെടുക്കപ്പെട്ട് മോഡലുകള്‍ക്ക് യഥാസമയം ബാധകമായ മഹീന്ദ്രയുടെ കണ്‍സ്യൂമര്‍ ഓഫറുകളും ലഭ്യമാണ്.

ഫോണ്‍ – കോട്ടയം- 9847266166, കട്ടപ്പന – 9947414596, തൊടുപുഴ – 7025282033.

TAGS: Horizon Motors |