May 2024
വനിതാ ദിനം ആഘോഷമാക്കാന്‍ വിമന്‍സ് ഡേ ഗിഫ്റ്റിംഗ് സ്റ്റോറുമായി ആമസോണ്‍ ബിസിനസ്സ്
Posted on: March 6, 2024
കൊച്ചി : മാര്‍ച്ച് 8-ന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ എല്ലാ വനിതാ ജീവനക്കാര്‍ക്കും ഗിഫ്റ്റ് നല്കുവാനും ആഘോഷമാക്കുവാനുമായി വിമന്‍സ് ഡേ ഗിഫ്റ്റിംഗ് സ്റ്റോറുമായി ആമസോണ്‍ ബിസിനസ്സ്. വനിതാ ജീവനക്കാരുടെ പ്രയത്നങ്ങളെ ആഘോഷിച്ച് സവിശേഷമാക്കാന്‍ വിമന്‍സ് ഡേ ഗിഫ്റ്റിംഗ് സ്റ്റോര്‍ ഫ്രണ്ട് സന്ദര്‍ശിച്ച് സമ്മാനങ്ങള്‍ മികച്ച നിരക്കില്‍ മൊത്തമായി വാങ്ങാന്‍ സഹായിക്കുന്നു.
ഗിഫ്റ്റിംഗ് സ്റ്റോര്‍ ഫ്രണ്ടില്‍ തിരഞ്ഞെടുക്കാന്‍ വിപുലമായ കാറ്റഗറികളില്‍ 199 രൂപയില്‍ തുടങ്ങുന്ന ഓപ്ഷനുകള്‍ ലഭ്യമാണ്. ബിസിനസ് ഉപഭോക്താക്കള്‍ക്ക് ഗ്രോസറി, ഹാംപേഴ്സ് ഗൗര്‍മെറ്റ് ഗിഫ്റ്റുകള്‍, പേഴ്സണല്‍ കെയര്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ആക്സസറീസ്, ഹോം ആന്റ് കിച്ചന് അപ്ലയന്‍സസ്, ഫര്‍ണിഷിംഗ് ആന്റ് ഡെക്കര്‍ മുതലായ കാറ്റഗറികളിലെ ഉല്‍പ്പന്നങ്ങള്‍ മൊത്തമായി വാങ്ങാം. മാത്രമല്ല, സ്റ്റോറില്‍ ഗിഫ്റ്റിംഗുകള് ഇഷ്ടാനുസരണം ക്രമീകരിക്കാനും അവസരവും നല്കുന്നു.
TAGS: Amazon Business |
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പീപ്പിള്‍സ് അര്‍ബന്‍ കോ ഓപറേറ്റീവ് ബാങ്ക് : നവീകരിച്ച ശാഖ തുറന്നു
ഫര്‍ണിച്ചര്‍ എക്സ്പോ ഫിക്സ് 2024 : മെയ് 4 മുതല്‍ 6 വരെ
ജലമെട്രോ വൈപ്പിന്‍-എറണാകുളം റൂട്ടില്‍ നിരക്ക് പുതുക്കി
നിസാന്‍ സര്‍വീസ് വര്‍ക്ക് ഷോപ്പുകളില്‍ സൗജന്യ എസി ചെക്ക് അപ്