കേരള ഓഹരികളുടെ ക്ലോസിംഗ് വില

Posted on: April 8, 2024

കൊച്ചി : അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍,
കൊച്ചിന്‍ ഷിപ്പിയാഡ്, ഈസ്റ്റേണ്‍ ട്രേഡ്‌സ്, ജിയോജിത് ഫിനാന്‍ഷ്യല്‍, കെ എസ് ഇ ലിമിറ്റഡ്, കല്ല്യാണ്‍ ജ്വുവല്ലേഴ്‌സ്,
മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്,മുത്തൂറ്റ് ക്യാപിറ്റല്‍ ,
റബ്ഫില ഇന്റര്‍നാഷ്ണല്‍, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ല തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ആസ്പിന്‍ വാള്‍, എവിറ്റി നാച്വറല്‍, കൊച്ചിന്‍ മിനറല്‍സ്, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്,എഫ് എ സി ടി,ഫെഡറല്‍ ബാങ്ക്,
കേരള ആയുര്‍വേദ,കിറ്റെക്‌സ് ഗാര്‍ഡ്‌മെന്റ്‌സ്,എം ആര്‍ എഫ്,
സൗത്ത് ഇന്ത്യന്‍ ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.