ഗോ എയർ 999 രൂപ ഓഫർ

Posted on: March 21, 2015

GoAir-Airbus-A320-200-big

ന്യൂഡൽഹി : ഗോ എയർ 999 രൂപയുടെ വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. മാർച്ച് 21, 22, 23 തീയതികളിൽ ബുക്ക് ചെയ്യുന്നവർക്കു മാത്രമെ 999 രൂപയുടെ ഓഫർ ലഭ്യമാകുകയുള്ളു.

ഓഫർ പ്രകാരം മാർച്ച് ജൂൺ 23 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാം. കാൻസലേഷൻ വേണ്ടി വന്നാൽ എയർപോർട്ട് ടാക്‌സ് തിരികെ നൽകും.