മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങും

Posted on: October 27, 2013

Omman-Chandyകണ്ണൂർ കൊയിലി ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിമാനത്തിൽ തിരുവനന്തപുരത്തേക്കു മടങ്ങും. തിങ്കളാഴ്ചത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധി ഉമ്മൻചാണ്ടിയെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു.