യുപിഐ കുറഞ്ഞ പരിധി 500 രൂപയാക്കി വര്‍ധിപ്പിച്ചു

Posted on: August 25, 2023

ന്യൂഡല്‍ഹി : യുപിഐ ലൈറ്റ് വഴി ഒരിടപാടില്‍ 500 രൂപ വരെ അയയ്ക്കാനുള്ളസൗകര്യം ഏതാനും ദിവസ
ങ്ങള്‍ക്കുള്ളില്‍ ലഭ്യമായിത്തുടങ്ങും. നിലവിലെ പരിധിയായ 200 രൂപ 500 രൂപയാക്കി വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക് ഉത്തരവിറക്കി.

പിന്‍ നമ്പര്‍ നല്‍കാതെ അതിവേഗം പണമിടപാട് നടത്താന്‍ കഴിയുന്നതാണ് ‘യുപിഐ ലൈറ്റ്’ സംവിധാനം.
ഗൂഗിള്‍ പേ, പേയ് ടിഎം,ഫോണ്‍പേ, ഭീം അടക്കമുള്ളയുപിഐ ആപ്പുകളില്‍ മാറ്റംവൈകാതെ പ്രതിഫലിക്കും.
യുപിഐ സെര്‍വര്‍ തകരാറും വേഗക്കുറവും യുപിഐ ലൈറ്റ് ഈടപാടുകളെ ബാധിക്കില്ലെന്നതാണ് പ്രധാന
മെച്ചം.

 

TAGS: UPI |