കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ആശയവിനിമയ സംവിധാനം സാധ്യമാക്കി എസ്ടിഎല്‍

Posted on: June 29, 2023

മുംബൈ : പ്രമുഖ ഒപ്റ്റിക്കല്‍, ഡിജിറ്റല്‍ സൊല്യൂഷന്‍സ് കമ്പനി എസ്ടിഎല്‍ (എന്‍എസ്ഇ എസ് ടിഎല്‍ ടെക്), കൊച്ചി വാട്ടര്‍ മെട്രൊയ്ക്ക് തടസമില്ലാത്ത ആശയവിനിമയ സംവിധാനം സാധ്യമാക്കിയതായി പ്ര
ഖ്യാപിച്ചു. കൊച്ചി വാട്ടര്‍ മെട്രൊയ്ക്കായി എസ്ടിഎല്‍ നിയോക്‌സ് യൂണിഫൈഡ് കണിക്കേഷന്‍സ് സൊല്യൂഷന്‍ സ്ഥാപിച്ചിട്ടുണ്ട്.

ഐപി ടെലിഫോണി, കോണ്‍ടാക്റ്റ് സെന്റര്‍, ഓട്ടോമാറ്റിക് കോള്‍ ഡിസ്ട്രിബ്യൂഷന്‍ സെന്‍ട്രലൈസ്ഡ് വോയ്‌സ് റെക്കോഡിംഗ് മൊഡ്യൂള്‍ എന്നിവയുടെ അത്യാധുനിക സാങ്കേതിക വിദ്യഉപയോഗിച്ചാണ് നിയോക്‌സ് പ്രവര്‍ത്തിക്കുന്നത്.