04
Saturday
May 2024
May 2024
ഇസാഫ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു
Posted on: February 17, 2023
കൊച്ചി : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. 999 ദിവസം കാലാവധിയുള്ള റസിഡന്റ്, എന്‍ആര്‍ഒ, എന്‍ആര്‍ഇ സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ നിരക്ക് 8.10%. റസിഡന്റ് സീനിയര്‍ സിറ്റിസണ്‍സ് വിഭാഗത്തിന് 8.60%.
രണ്ട് വര്‍ഷ ത്തിനു മുകളിലും മൂന്ന് വര്‍ഷത്തില്‍ താഴെയും കാലാവധിയുള്ള നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ 8%. റസിഡന്റ് സീനിയര്‍ സിറ്റിസണ്‍സ് വിഭാഗത്തിന് 8.50%.
TAGS: ESAF Bank |
News in this Section