May 2024
നോര്‍ക്ക മാതൃകയില്‍ പ്രവാസി ക്ഷേമത്തിന് എല്ലാ സംസ്ഥാനങ്ങളിലും വകുപ്പ് വേണമെന്ന് യൂസഫലി
Posted on: January 12, 2023
അബുദാബി : കേരളത്തിലെ നോര്‍ക്ക മാതൃകയില്‍ ഇതര സംസ്ഥാനങ്ങളിലും പ്രവാസി ക്ഷേമത്തിനായി പ്രത്യേക വകുപ്പ് ആരംഭിക്കണമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി ആവശ്യപ്പെട്ടു.
ഇന്‍ഡോറില്‍ നടന്ന പ്രവാസി ദിവസിലാണ് ആവശ്യം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചര്‍ച്ച നടത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ക്ഷണം സ്വീകരിച്ച് ഭക്ഷ്യ സംസ്കരണം, ലോജി സിക്സ്, റീട്ടെയ്ല്‍ മേഖലകളിലെ നിക്ഷേപത്തിന് കൂടുതല്ചര്ച്ച നടത്തുമെന്നും അറിയിച്ചു.
TAGS: M A Yusaf Ali | Narendra Modi |
ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി കൊച്ചിയില്‍ ഇന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
മൊബിലിറ്റിയുടെ ഭാവി സംരംഭങ്ങള്‍ പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി
അഹമ്മദാബാദില്‍ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ നിര്‍മിക്കുമെന്ന് എം.എ. യൂസഫലി
യൂസഫലിയെ ആദരിക്കാന്‍ 50 കുട്ടികള്‍ക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയ
പ്രവാസ ജീവിതത്തില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കി എം.എ. യൂസഫ്ലി