വീഡിയോകോൺ ടെലികോം 4ജി സർവീസ് തുടങ്ങും

Posted on: February 20, 2015

Videocon-Telecom-4g-big

ന്യൂഡൽഹി : വീഡിയോകോൺ ടെലികോം മൂന്നു സർക്കിളുകളിൽ 4 ജി സർവീസ് ആരംഭിക്കും. മൂന്നു വർഷത്തിനുള്ളിൽ യുപിയിലെ രണ്ടും ബിഹാറിലുമാണ് വീഡിയോകോൺ ടെലികോം 4ജി സർവീസ് തുടങ്ങുന്നത്.

മൂന്നുഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിക്ക് 1.200 കോടി രൂപ മുതൽമുടക്കും. ചൈനീസ് ടെലികോം കമ്പനിയായ ഹുവെയ് ആണ് ടെക്‌നോളജി പാർട്ണർ.