സംസ്ഥാന ബജറ്റ് നാളെ

Posted on: March 10, 2022

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ 2022-23 ലെ ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും.

രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. ബജറ്റിനു തലേന്ന് നിയമസഭ സമ്മേളിക്കാത്തതിനാല്‍ ആസൂത്രണ ബോര്‍ഡിന്റെ സംമ്പത്തിക അവലോകനം ബജറ്റിനൊപ്പമേ സഭയില്‍ സമര്‍പ്പിക്കൂ.

 

TAGS: Kerala Budget |