21
Tuesday
May 2024
May 2024
ഗോ എയർ ടിക്കറ്റ് ഓഫർ
Posted on: January 20, 2015
ഗോ എയർ പ്രഖ്യാപിച്ച 1,468 രൂപയുടെ ടിക്കറ്റ് ഓഫറിന്റെ ബുക്കിംഗ് നാളെ അവസാനിക്കും. ഓഫർപ്രകാരം ബുക്ക് ചെയ്യുന്നവർക്ക് 2015 ഏപ്രിൽ 15 വരെ യാത്രചെയ്യാവുന്നതാണ്. എയർ ഇന്ത്യയും ജെറ്റ് എയർവേസും മത്സരിച്ച് ഓഫറുകൾ നൽകിയ സാഹചര്യത്തിലാണ് ജനുവരി 17 മുതൽ ഗോ എയറും ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചത്.
TAGS: GoAir | GoAir Promotional Scheme | GoAir Ticket Offer | Jeh Wadia |
News in this Section