കോവിഡ് പ്രതിരോധം : നിസാന്‍ തമിഴ്നാടിന് 6.5 കോടി രൂപ നല്‍കി

Posted on: May 28, 2021

 

കൊച്ചി ; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിസാന്‍ ഇന്ത്യ തമിഴ്‌നാടിന് 6.5 കോടി രൂപ നല്‍കി.

2.2 കോടി രൂപ തമിഴ്‌നാട് സര്‍ക്കാരിന്റെ ഡിസാസ്റ്റര്‍ റിലീഫ് ഫണ്ടിലേക്കും 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 4.3 കോടി രൂപയുമാണ് നല്‍കിയത്.

TAGS: Nissan |