10
Friday
May 2024
May 2024
പി.സി. ജോർജ് പൂഞ്ഞാറിൽ പരാജയപ്പെട്ടു
Posted on: May 2, 2021
കോട്ടയം : പൂഞ്ഞാറിൽ സിറ്റിംഗ് എംഎൽഎ പി.സി. ജോർജ് 11,404 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലിനോട് പരാജയപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥി ടോമി കല്ലാനി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കുണ്ടറയിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന് 4638 വോട്ടുകളുടെ ലീഡ്. മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ ജെ.മേഴ്സിക്കുട്ടിയമ്മ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
TAGS: Assembly Election Results | PC George |
News in this Section