കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജിന് ലീഡ്

Posted on: May 2, 2021

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫിലെ എൻ. ജയരാജിന് 8,000 ലേറെ വോട്ടുകളുടെ ലീഡ്. യുഡിഎഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കനാണ് രണ്ടാം സ്ഥാനത്ത്. എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ഏറ്റുമാനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ.വാസവൻ 930 വോട്ടുകളുടെ ലീഡ് നേടി. ചാലക്കുടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി സനീഷ് കുമാർ ജോസഫ് 345 വോട്ടുകൾക്ക് മുന്നിലാണ്.

നേമത്ത് കുമ്മനം രാജശേഖരന് 2216 വോട്ടുകളുടെ ലീഡ്.