ക്രൂഡോയിൽ വില ബാരലിന് 45.23 ഡോളർ

Posted on: January 13, 2015

Crude-Oil-Big

രാജ്യാന്തരവിപണിയിൽ ക്രൂഡോയിൽ വില 45.23 ഡോളാറായി കുറഞ്ഞു. ആറു വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

അമേരിക്ക ഷെയ്ൽ ഗ്യസ് ഉത്പാദനം കൂട്ടുമെന്ന് പ്രഖ്യാപിച്ചതും ഉത്പാദനം കുറയ്ക്കില്ലെന്ന ഒപെക് (ഓർഗനൈസേഷൻ ഓഫ് ദ പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺ്ടീസ്) തീരുമാനവുമാണ് വില വീണ്ടും കുറയാൻ ഇടയാക്കിയത്.