ആൻഡ്രോയ്ഡ് ജെല്ലിബീൻ മുന്നിൽ

Posted on: January 8, 2015

Android-Jelly-bean-big

ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളിൽ ജെല്ലിബീന് മേധാവിത്തം. ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ 46 ശതമാനവും ജെല്ലിബീനിൽ ആണ് പ്രവർത്തിക്കുന്നത്. പിന്നീട് വന്ന കിറ്റ് കാറ്റിന് 39.1 ശതമാനം വിഹിതമെയുള്ളു.

2014 ഒക്ടോബറിൽ അവതരിപ്പിച്ച 5.0 ലോലിപോപ്പിന് കാര്യമായ സ്വാധീനം ചെലുത്താനായിട്ടില്ല. വിപണിയിലെ കുറഞ്ഞ വളർച്ചയാണ് ലോലിപോപ്പിന്റെ പ്രചാരത്തിനുള്ള തടസം.