ഐഎൻജി വൈശ്യ ബാങ്ക് ജീവനക്കാർ നാളെ പണിമുടക്കും

Posted on: January 6, 2015

ING-Vysya-Bank-logo-big

കോട്ടക് ബാങ്കുമായുള്ള ലയന തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻജി വൈശ്യബാങ്ക് ജീവനക്കാർ നാളെ പണിമുടക്കും. പണിമുടക്കിന് മുന്നോടിയായി കൊച്ചിയിലെ ഐഎൻജി വൈശ്യ ബാങ്ക് റീജണൽ ഓഫീസിന് മുന്നിൽ ജീവനക്കാർ ധർണ നടത്തി.

TAGS: ING Vyshya Bank |