ഇന്ത്യ ഇക്കൊല്ലം 9.4 ശതമാനം വളർച്ച നേടുമെന്ന് ഫിച്ച്

Posted on: December 9, 2020

ന്യൂഡല്‍ഹി : ഇന്ത്യയുടെ സമ്പദ് രംഗം മുന്‍പു പ്രവചിച്ച അത്രയും ഇടിവു നേരിടില്ലെന്ന് രാജ്യാന്തര ഗവേഷണ ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സ് ഇക്കൊല്ലം 10.5 ശതമാനം ഇടിവായിരുന്നു. ഫിച്ചിന്റെ മുന്‍ പ്രവചനം. എന്നാല്‍ 9.4 ശതമാനം ഇടിവേ നേരിടു എന്ന് ഏജന്‍സി ഇന്നലെ അറിയിച്ചു.

സാമ്പത്തികവര്‍ഷം രണ്ടാം ക്വാര്‍ടര്‍ ജൂലൈ – സെപ്റ്റംബര്‍ കാലത്ത് സാമ്പത്തിക രംഗം അതിവേഗം തിരിച്ചു വരവു നടത്തിയതാണ് അനുമാനം പുതുക്കാന്‍ കാരണം. 11 ശതമാനം വളര്‍ച്ച അടുത്ത വര്‍ഷവും 6.3 ശതമാനം അതിനടുത്ത വര്‍ഷവും വളര്‍ച്ച പ്രതീക്ഷിക്കുന്നതായും ഫിച്ച് അറിയിച്ചു.

TAGS: Fitch Rating |